2024 ജൂലൈ 31, ബുധനാഴ്‌ച

 

നെല്ല്കുത്തി സദ്യ

മെയ് 5
ഗവ മോഡൽ എച്ച് എസ് എസ് 2024-25 വർഷത്തെ ഉച്ചഭക്ഷണ കമ്മിറ്റിയും കാർഷിക ക്ലബും സംയുക്തമായി നെല്ല് കത്തി സദ്യ എന്ന പ്രവർത്തനത്തിനായി വെങ്ങാനൂർ നീലകേശി ഏലായിൽ ഒരു വയൽ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുവാൻ തീരുമാനിക്കുകയുണ്ടായി. അതിന്റെ ആരംഭമെന്നോണം 5/5/2024ഞായർ രാവിലെ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് കൃഷിയുടെ ഒന്നാംഘട്ട നിലം കിളയ്ക്കൽ ആരംഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ